Sunday, September 19, 2010

അത് നീ ആയിരുന്നു....

അത് നീ ആയിരുന്നു....
കാണാന്‍ കൊതിച്ചതും, അടുക്കാന്‍ ആഗ്രഹിച്ചതും ഒക്കെ നിന്നെ ആയിരുന്നു...
ഒരുപാട് നാളുകളുടെ കാത്തിരിപ്പിനൊടുവില്‍ കൈ വന്ന ഭാഗ്യം ...
കത്തിയെരിയുന്ന വേനലില്‍ പെയ്ത മഴയുടെ കുളിര്‍മ്മ മണ്ണില്‍ പടരുന്ന പോലെ നിന്റെ സ്നേഹം എന്നില്‍ അലിഞ്ഞിറങ്ങി......
ആ സ്നേഹനിറവില്‍  കോടി ജന്മങ്ങള്‍ മുന്നോട്ടു...
പക്ഷെ....

5 comments:

  1. രശ്മി,

    പറയാന്‍ എന്തൊക്കെയോ മനസ്സില്‍ ഉണ്ട്. പക്ഷെ വരികള്‍ മുറിക്കുമ്പോള്‍ ഒന്ന് കൂടെ ശ്രദ്ധിക്കുക.
    ‘കത്തിയെരിയുന്ന വേനലില്‍ പെയ്ത മഴയുടെ കുളിര്‍മ്മ മണ്ണില്‍ പടരുന്ന പോലെ നിന്റെ സ്നേഹം എന്നില്‍ അലിഞ്ഞിറങ്ങി......‘

    ഇത് മനോഹരമായ വരികള്‍. ഈ വരികള്‍ ഒന്ന് കൂടെ ശ്രദ്ധിച്ച് മുറിക്കാമായിരുന്നു

    ReplyDelete
  2. "ആ സ്നേഹനിറവില്‍ കോടി ജന്മങ്ങള്‍ മുന്നോട്ടു...
    പക്ഷെ.... "
    പക്ഷെ...? ബാക്കി കൂടി പോരട്ടേ...?

    ReplyDelete
  3. മുഴുവന്‍ ആകാത്തത് പോലെ

    ReplyDelete
  4. പക്ഷെ..............


    മുഴുവന്‍ ആക്കു.....

    ReplyDelete
  5. eniyum..eniyum ezhuthoo..aashamsakal..

    ReplyDelete