Sunday, September 26, 2010

അപൂര്‍ണത...........

പാതി പറഞ്ഞ വാക്കുകള്‍.....
പാതി വഴിയില്‍ ഉപേക്ഷിച്ച യാത്രകള്‍....
കണ്ടു തീരാത്ത സ്വപ്‌നങ്ങള്‍.....
പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍....
അങ്ങനെ അപൂര്‍ണതകളുടെ  ഒരു വേലിയേറ്റം  തന്നെ തീര്‍ത്തു ഈ ജീവിതം....

4 comments:

  1. അതിനെന്താ. ഇനിയും സമയമുണ്ടല്ലോ. :)

    ReplyDelete
  2. അപൂര്‍ണതകളുടെ........ഈ ജീവിതം....

    ReplyDelete
  3. എന്നും എവിടെയും അപൂര്‍ണതകള്‍ മത്രമെ ഉണ്ടയിടുളോ ഈ ജീവിതത്തില്‍?????

    ReplyDelete
  4. പൂര്‍ണതയില്‍ എത്തുന്നതെന്തും വേഗം വിരസമായിപ്പോവും. അതുകൊണ്ട് അപൂര്‍ണതയും ഒരു അനുഗ്രഹം തന്നെ.... :)

    ReplyDelete