Monday, November 1, 2010

പ്രണയം....

നിന്റെ കണ്ണുകള്‍ എന്നോട് നിന്റെ പ്രണയം പറഞ്ഞു
നിന്റെ മൌനം പോലും നീ അറിയാതെ നിന്റെ പ്രണയം വിളിച്ചോതി
നിന്റെ ശ്വാസവേഗങ്ങളില്‍ ഞാന്‍ അതിന്റെ തീവ്രത അറിഞ്ഞു
മഴ പോലെ, നിലാവ് പോലെ നീ എന്റെ മനസ്സില്‍ കുളിര്‍മ്മയേകി...
എന്നില്‍ പ്രണയം നിറഞ്ഞു......
പ്രണയ മഴയില്‍ ഞാന്‍ നനഞ്ഞു...

No comments:

Post a Comment