Monday, February 20, 2012

തിരിച്ചു തരൂ....

ജീവിതമാം  പടയോട്ടം ജയിച്ചു നീ മുന്നേറുമ്പോള്‍....

തെല്ലൊന്നു തിരിഞ്ഞു നോക്കുക നീ.....

നിനക്ക് വേണ്ടി നഷ്ടപ്പെടുത്തിയതാണ് ..... എന്റെ ജീവിതം....


അതെനിക്ക് തിരിച്ചു തരൂ....  

നീ തകര്‍ത്തെറിഞ്ഞ  എന്റെ കിളിക്കൂട്  എനിക്ക് തരിച്ചു തരൂ...





8 comments:

  1. നഷ്ടപ്പെട്ടതിനെ കുറിച്ച് മറക്കുകയാണെങ്കില്‍ മാത്രമേ ശേഷിക്കുന്നത് നേടുവാന്‍ നിങ്ങള്‍ക്കാവുകയുള്ളൂ....

    ReplyDelete
    Replies
    1. valare satyam aanu Manoj.....Marakkan saadhichavar sughamaayi jeevikunnu....maravi anugrahikkaathavar innum jeevitham illathe uzhalunnu...

      Delete
  2. ആരും തിരിഞ്ഞ് നോക്കുമെന്ന് വിചാരിച്ച് ഇരിക്കേണ്ട, ഓടി മുന്നിൽ കയറൂ...

    ReplyDelete
  3. നഷ്ട്ട സ്വപ്നങ്ങളെ മറന്നു മുന്നേറാന്‍ ശ്രമിക്കൂ...ജീവിതത്തില്‍ ആരും പരാജിതരല്ല, വെല്ലുവിളികള്‍ അതിജീവിച്ചു വിജയം വരിക്കൂ..

    ശുഭാശംസകളോടെ..

    ReplyDelete
  4. njanippo ithente bharthavinodu paranju vazakku koodi kazhinjathe ullu..dishum..dishum...

    Ennu...ninte Deepa

    ReplyDelete
    Replies
    1. Deepa darling....paavam ninte bharthavine vitere da....ithu vere...nee eniku mail idu...krishnakaantham@gmail.com

      Delete