Tuesday, February 28, 2012

വെറും തോന്നല്‍.....

സ്നേഹം, വിശ്വാസം...ഒക്കെ ഒരു തോന്നലാണ്

നമ്മെ ഒരാള്‍ സ്നേഹിക്കുന്നുവെന്ന്‍ "നമുക്ക്" തോന്നുന്നു...

പക്ഷെ അത് സ്നേഹമേ ആയിരുന്നില്ല എന്നാകും അയാള്‍ പറയുക...

വിശ്വാസവഞ്ചന എന്ന മിഥ്യാധാരണ ജനിക്കുന്നത് ഇവിടെയാണ്‌ ...

സ്നേഹം, വിശ്വാസം എന്നത് .......വെറുമൊരു തോന്നല്‍ മാത്രമായിരുന്നുവെന്ന് അറിയുന്ന നിമിഷം.....

2 comments:

  1. ഒത്തിരി ഫിലോസഫിയാണല്ലോ... ഓര്‍ത്തു നോക്കിയാല്‍ ജീവിതം തന്നെ ഒരു വെറും തോന്നലുകള്‍ ആണോ? അയ്യോ, വേണ്ട, കാട് കയറാന്‍ ഒന്നും ഞാനില്ല. സ്നേഹത്തിന്റെ പേരില്‍ ആരും വഞ്ചിതരാകാതിരിക്കട്ടെ

    ശുഭാശംസകള്‍..

    ReplyDelete
  2. ഒക്കെ തോന്നലുകള്‍ ആണ് ..എന്റെ ബ്ലോഗിന്റെ പേരും അത് തന്നെ .ഒക്കെ ഒരു തരം തോന്നലുകള്‍ ആണെന്ന് തോന്നുന്നത് തന്നെ വലിയൊരു തോന്നലാണ് ..

    ReplyDelete