Tuesday, June 12, 2012

കാലം....

കാലം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം അറിയുന്നു ...കാലാകാലങ്ങളില്‍ അത് നമ്മെ അറിയിക്കുവാനും


അവസരങ്ങള്‍ ഒരുക്കുന്നു ...അറിയാതെ പോയ സത്യങ്ങളുടെ മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍ ...

തളര്‍ന്നു വീഴാതെ ഒരു കൈ താങ്ങും കാലം കനിഞ്ഞു നല്‍കുന്നു ...ഇത് മിഥ്യ അല്ല ...പ്രപഞ്ച സത്യം ...കാലം തെളിയിച്ചുതന്ന സത്യം ....

3 comments:

  1. കാലം അതു മാത്രമേയുള്ളൂ സത്യം..

    ReplyDelete
  2. കാലമേ ..നീ തന്നെ ദൈവം ..നീ തന്നെ ഏറ്റവും വലിയ സത്യവും ..

    ReplyDelete